newsതിരുവനന്തപുരം

അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് ഭാരത് ഭവനിൽ ബുധനാഴ്ച.

റഹിം പനവൂർ
Published May 04, 2025|

SHARE THIS PAGE!
തിരുവനന്തപുരം :ചലച്ചിത്ര  പിന്നണി ഗായകൻ  അലോഷ്യസ് പെരേര നയിക്കുന്ന  മ്യൂസിക് നൈറ്റ് മേയ് 7  ബുധനാഴ്ച വൈകിട്ട് 6 മണിയ്ക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.  ചന്ദ്രശേഖർ, അജയ് വെള്ളരിപ്പണ, രാധിക നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. അജയ് വെള്ളരിപ്പണ ഏകോപനവും എം. എച്ച് സുലൈമാൻ ഗാനാവതരണവും നടത്തും. റഹിം പനവൂർ ആണ് പി ആർ ഒ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All