newsകൊച്ചി

പുലരി ടിവി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഹ്രസ്വചിത്രോത്സവം മാർച്ച് 23 മുതൽ

Webdesk
Published Mar 20, 2025|

SHARE THIS PAGE!
"ലഹരി രഹിത കേരളം" ബോധവൽക്കരണത്തിന്റെ ഭാഗമായി പുലരി ടിവി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രോത്സവത്തിൽ ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വചിത്രങ്ങൾ 
2025 മാർച്ച് 23 മുതൽ എല്ലാദിവസവും രാത്രി 9 മണിക്ക് പുലരി ടിവിയിൽ പ്രക്ഷേപണം ചെയ്യുന്നു.

പുലരി ടി വി വിദേശ ഐ പി  ടി വിയിലും, കേരളത്തിലെ കുറച്ചു കേബിൾ ടി വി നെറ്റ് വർക്കുകളിലും ലഭ്യമാണ്. 

പുലരി ടിവി സംഘടിപ്പിക്കുന്ന  ഹ്രസ്വചിത്രോത്സവത്തിൽ ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ക്ഷണിക്കുന്നു. 
നിങ്ങളുടെ ചിത്രങ്ങൾ പുലരി ടി വിയിൽ പ്രദർശിപ്പിച്ചു കഴിയുമ്പോൾ ടെലികാസ്റ്റിംഗ് സർട്ടിഫിക്കറ്റ് നല്കുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്ക്: Phone: +91 9744257128

താഴെ കാണുന്ന ലിങ്കിലൂടെ നിങ്ങളുടെ വീഡിയോ അയയ്ക്കാവുന്നതാണ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All