newsതിരുവനന്തപുരം

അരുൺ അയ്യപ്പൻ ചിത്രം ' പൊക' സൈന പ്ലേയിൽ മേയ് 3 ന്

റഹിം പനവൂർ (PH : 9946584007)
Published May 02, 2024|

SHARE THIS PAGE!
അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച  ‘പൊക’ എന്ന ചിത്രം  മേയ് 3ന് മലയാളത്തിലെ പ്രമുഖ ഒ ടി ടി  പ്ലാറ്റ്ഫോമായ 
സൈന പ്ലേയിൽ  റിലീസ് ചെയ്യും.  


പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്ന വിഷയത്തിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി  അയ് വൻസ്  ഫിലിം ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിർമിച്ചത്. ജാനകി ദേവി, ആതിര ഗോപിനാഥ്, സവിത സാവിത്രി, ഇഷിത സുധീഷ്,ബേബി സേറ, ജോണി എം. എൽ , സാബു ബാർട്ടൺഹിൽ, യെം. സജീവ്,സുധീഷ് കാലടി, കൃഷ്ണദാസ്, അനിൽ മാസ്,ലിബിൻ നെടുമങ്ങാട്  തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.


സിനിമാട്ടോഗ്രാഫി : മനു ബാലക്. എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ. ഗാനരചന :കവിപ്രസാദ് ഗോപിനാഥ്, അരുൺ അയ്യപ്പൻ .സംഗീതം : ജോസ് ബാപ്പയ്യ, അരുൺ ജി. എസ്.കലാസംവിധാനം: ആദർശ് ഉത്തരംകോട്. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ പെരുന്താന്നി. മേക്കപ്പ്:ബിജു പോത്തൻകോട്.


സൗണ്ട് ഡിസൈൻ:രഞ്ജിത്ത്,അരുൺ വർമ്മ(സ്റ്റാർ ഫോർച്ച്യൂൺ മൂവി).സ്റ്റിൽസ് : സുധീഷ് കാലടി, ഷാലു പേയാട്. പി ആർ ഒ : റഹിം പനവൂർ.വി എഫ് എക്സ് : ഐഡിയന്റ്സ് മോഷൻ ഡിസൈൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:എം.സജീവ്.അസോസിയേറ്റ് എഡിറ്റർ:ദിനേഷ് ദിനു.സ്പോട്ട് എഡിറ്റർ: മനു കൃഷ്ണ. ക്യാമറ അസോസിയേറ്റ്: ഷൈൻ തോമസ്. .പോസ്റ്റർ ഡിസൈൻ: അമൽ എസ്. ഹരി.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All