local-newsനെടുമങ്ങാട്

നാളികേര ദിനാചരണവും, തെങ്ങിൻതൈ വിതരണം നടത്തി.

Webdesk (tvm)
Published Sep 03, 2026|

SHARE THIS PAGE!
നെടുമങ്ങാട്: മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളികേര ദിനാചരണവും, തെങ്ങിൻ തൈ വിതരണ ഉദ്ഘാടനവും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ നിർവഹിച്ചു.

സമിതി നിയോജകമണ്ഡലം പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറ, കന്യാകുളങ്ങര നാസറുദ്ദീൻ, കരകുളം സന്തോഷ്, വട്ടപ്പാറ ശ്രീകുമാർ, സലീം, അബ്ദുൽ ഹക്കീംതുടങ്ങിയവർ സംസാരിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All