local-newsലണ്ടൻ

മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനം

Webdesk (england)
Published Mar 29, 2026|

SHARE THIS PAGE!
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന,  മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനമായി. 


2026  മാർച്ച്‌  28  ശനിയാഴ്ച  തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകൾ നടത്തപ്പെട്ടത്. അന്നേ ദിവസം  പൊങ്കാല സമർപ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി, നാരങ്ങ വിളക്ക്, നാമസങ്കീർത്തനം, താലപ്പൊലി, തുടർന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. 

പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കർമികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All