local-news➤തിരുവനന്തപുരം

സംവിധായകൻ ശശികുമാർ ഓർമ്മദിന ഗാനരാവ്

റഹിം പനവൂർ
Published Aug 22, 2025|

SHARE THIS PAGE!
തിരുവനന്തപുരം: മലയാള  ചലച്ചിത്ര സംവിധായകനായിരുന്ന  ശശികുമാറിന്റെ ഓർമ്മദിനത്തോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃത്  സമിതിയുടെ ഗായക കൂട്ടായ്മയായ പ്രേംസിംഗേഴ്സ് ഗാനരാവ് ഒരുക്കുന്നു. ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ സ്റ്റാച്യൂ തായ്നാട് ഹാളിലാണ് സംഗീത പരിപാടി. 5 ന് ഓർമ്മദിന ചടങ്ങ് പിന്നണി  ഗായകൻ കല്ലറ ഗോപൻ  ഉദ്ഘാടനം ചെയ്യും. 

പിന്നണി ഗായിക കലാഭവൻ ടെൽമ പങ്കടുക്കും. ഫെഫ്ക പി.ആർ.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത അജയ് തുണ്ടത്തിൽ, എക്സിക്യൂട്ടിവ് മെമ്പറായി തെരഞ്ഞെടുത്ത റഹിം പനവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.


റഹിം പനവൂർ
ഫോൺ: 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All