reviewsതിരുവനന്തപുരം

മികച്ച പ്രേക്ഷക പ്രതികരണം നേടി ഡിഎൻഎ തീയേറ്ററുകളിൽ ......

അജയ് തുണ്ടത്തിൽ
Published Jun 16, 2024|

SHARE THIS PAGE!
ഒരിടവേളയ്ക്കു ശേഷം ഹിറ്റ്മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത "ഡി എൻഎ" മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു.  ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ,വയലൻസ് ജോണറിലുള്ള ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.


അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ്ലക്ഷ്മി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ബാബു ആൻ്റണി, രൺജി പണിക്കർ, അജു വർഗ്ഗീസ്, റിയാസ് ഖാൻ, ഇർഷാദ്, രവീന്ദ്രൻ, ഇടവേള ബാബു, സെന്തിൽ കൃഷ്ണ, പത്മരാജ് രതീഷ്, കുഞ്ചൻ, കോട്ടയം നസീർ, സുധീർ (ഡ്രാക്കുള ഫെയിം), രാജാസാഹിബ്ബ്, ഹന്ന റെജി കോശി, ഇനിയ, ഗൗരിനന്ദ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.


ബാനർ - ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം - കെ വി അബ്ദുൾ നാസ്സർ, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് - ജോൺകുട്ടി, ഗാനരചന - സുകന്യ (നടി), സംഗീതം -ശരത്, പ്രൊഡക്ഷൻ കൺട്രോളർ -അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, അസ്സോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്ദിലത്തിൽ, ആക്ഷൻസ് - സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ,പഴനിരാജ്, റൺ രവി, സ്റ്റിൽസ്- ശാലു പേയാട്, പി ആർ ഓ - വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്.........

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All