newsതിരുവനന്തപുരം

സിനിമാ സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു

webdesk
Published May 14, 2024|

SHARE THIS PAGE!
സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെൻററി കളുടെയും തിരക്കഥാ കൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു.

 ഒക്കൽ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സംസ്കാരം ഇന്ന് നടക്കും.

 സുരേഷ്ഗോപി നായകനായ രാമരാവണൻ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

കളഭം
കനകസിംഹാസനം, കലാഭവൻ മണി നായകനായ ലോകനാഥന്‍ ഐഎഎസ് 
 മൈ ഡിയര്‍ മമ്മി തുടങ്ങി ഏഴോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All