local-newsനെടുമങ്ങാട്

സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Webdesk
Published Aug 15, 2025|

SHARE THIS PAGE!
നെടുമങ്ങാട് : ഭാരതത്തിന്റെ 79-മത്   സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി പത്താംകല്ല് വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.


മുൻ സൈനികൻ  അബ്ദുൽ അസീസ് പതാക ഉയർത്തുകയും, സ്വാതന്ത്ര്യ ദിന  ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ  കെ സോമശേഖരൻ നായരും  നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്  പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇല്യാസ് പത്താം കല്ല്, ഖദീജ അസീസ്, നെടുമങ്ങാട് ശ്രീകുമാർ, റഷീദ നാസറുദീൻ , ഫാത്തിമ ഹമീദ്, എ. മുഹമ്മദ്, ഹബീബാ ബീവി, നഹാസ്, സുമയ്യ ബീവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മധുര വിതരണവും നടത്തി.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All