local-newsതിരുവനന്തപുരം

കാരുണ്യ സ്വരകല സാഹിത്യ വേദി.

Webdesk (tvpm)
Published Oct 11, 2025|

SHARE THIS PAGE!
തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള- കാരുണ്യ സ്വരകല സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം 13.10.25  തിങ്കൾ 5 മണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ ഡോ. പ്രമോദ്  പയ്യനൂരിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം എം. ആർ. ഗോപകുമാർ ഉത് ഘാടനം ചെയ്തു തുടക്കം കുറിക്കുന്നു. 

കേരള ഗവ: എൻ.ആർ.ഐ കമ്മീഷൻ ഡോ. കെ മാത്യൂസ് ലൂക്കോസ്, ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു, പിന്നണി ഗായിക പ്രമീള, എസ് ഗോപി കൃഷ്ണ,. കെ. പി,അഹമ്മദ് മൗലവി, പൂഴനാട് സുധീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പ്രസംഗിക്കും. ഇതിനോടനുബന്ധിച്ച് പ്രശസ്തരുടെ വിവിധ കലാ പരിപാടികൾ നടക്കും.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All