local-newsഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ വിദ്യാലക്ഷ്മി മഹാപൂജ ഒക്ടോബർ 2ന്.

Webdesk (england)
Published Sep 21, 2025|

SHARE THIS PAGE!
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ നവരാത്രി ആഘോഷം വളരെ വിപുലമായിനടത്തുന്നു. 

2025 സെപ്റ്റംബർ 29 ആം തീയതി  വൈകുന്നേരം 6 മണിക്ക് പൂജവെപ്പും. 2025 ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 9:30 നു ഗണപതി ഹോമവും തുടർന്ന് വിദ്യാരംഭവും. വെകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യരംഭം, നാമർച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിദ്യരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രഷൻ ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07838170203, 07985245890, 07507766652, 07906130390, 07973 151975
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All