newsTrivandrum

സുതാര്യതയിൽ മുന്നിൽ... 'രണ്ടാം പുലരി ഫിലിം അവാർഡ്'

MAS MEDIA
Published Jun 13, 2024|

SHARE THIS PAGE!
രണ്ടാം പുലരി ഫിലിം അവാർഡ്...
മലയാളത്തിലെ ആദ്യ സിനിമ എന്റർടൈൻമെന്റ് ഐ പി ടി വി ചാനലാണ് പുലരി ടി വി.
എല്ലാ വർഷവും പുലരി ടി വി നടത്തിവരുന്ന സിനിമ - ഷോർട് ഫിലിം - ആൽബം അവാർഡ്‌സ് ജനശ്രദ്ധ നേടിയിട്ടുള്ളതാണ്...

സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയെ പോലെ അപേക്ഷിച്ചിട്ടുള്ള ചിത്രങ്ങളിൽ നിന്ന് മാത്രം ചലച്ചിത്ര രംഗത്തുള്ള പ്രമുഖരായ ജൂറി അംഗങ്ങൾ വളരെ സുതാര്യമായി തിരഞ്ഞെടുക്കുന്നവയ്ക്കു മാത്രം അവാർഡുകൾ നൽകിവരുന്നു...

എല്ലാ വർഷവും ഡിസംബറിൽ ആണ് പുലരി ടി വി അവാർഡ് നൈറ്റ് നടത്തിവരാറുള്ളത്..

ഈ വർഷത്തെ അവാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു വരുന്നു...
കൂടുതൽ വിവരങ്ങൾക്ക് www.pularitv.com സന്ദർശിക്കാവുന്നതാണ്...

Pularitv Award Ceremony 2023
📸 haicinema

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


Related Stories

Latest Update

Top News

News Videos See All