newsതിരുവനന്തപുരം

തത്സമയ ഗാനരചന മത്സരം 28 ന്.

റഹിം പനവൂർ (PH : 9946584007)
Published Apr 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മികച്ച ഗാനരചയിതാക്കളെ കണ്ടെത്തുന്നതിന്  വേക്ക് അപ്പ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന  തത്സമയ ഗാനരചന മത്സരം  ഏപ്രിൽ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാഹോം ഹാളിൽ  നടക്കും.

മത്സര സമയത്തു  നൽകുന്ന മൂന്നു വ്യത്യസ്ത  വിഷയങ്ങളെ ആസ്പദമാക്കി മൂന്നു  ഗാനങ്ങൾ രചിക്കണം. 


പ്രായപരിധിയില്ല. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. 

രജിസ്ട്രേഷൻ ഫീസ് 200 രൂപ. 

വിശദവിവരങ്ങൾക്ക് 9995968339, 9995515884 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൾച്ചറൽ ഫോറം  സെക്രട്ടറി രമേഷ് ബിജു ചാക്ക അറിയിച്ചു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All