local-newsനെടുമങ്ങാട്

സ്നേഹാദരവ് നൽകി.

Webdesk (tvm)
Published Jun 01, 2026|

SHARE THIS PAGE!
നെടുമങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 31 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം മാണിക്കൽ ഗ്രാമപഞ്ചാത്ത് സർവീസിൽ നിന്നും വിരമിച്ച ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്റെ ഭാര്യ ഷാജിതാ ബീവിക്ക് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വസതിയിൽ എത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഈ യൂ) സംസ്ഥാന ട്രഷറർ പോത്തൻകോട് റാഫി സമിതിയുടെ സ്നേഹാദരവ് നൽകി.

സമിതി നിയോജകമണ്ഡലം പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. വട്ടപ്പാറ ശ്രീകുമാർ, ലാൽ ആനപ്പാറ, കന്യാകുളങ്ങര നാസറുദ്ദീൻ, ശിഹാബുദ്ദീൻ, അബ്ദുൽ ഹക്കീം, സലിം, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All