local-newsതിരുവനന്തപുരം

നബിദിന സ്നേഹസംഗമം

Webdesk (tvm)
Published Aug 25, 2026|

SHARE THIS PAGE!
നെടുമങ്ങാട് : നബിദിന ആഘോഷത്തിന്റെ ഭാഗമായി മുസ്ലിം ഐക്യവേദി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്ട്  സംഘടിപ്പിച്ച

 നബിദിന സ്നേഹ സംഗമത്തിൽ "പുണ്യ റസൂൽ ജീവിത വഴികാട്ടി" എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.  മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മൂഴിയിൽ മുഹമ്മദ് ഷിബു, അഡ്വക്കേറ്റ് നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്, കന്യാകുളങ്ങര നാസറുദ്ദീൻ, കരകുളം മുഹമ്മദ് ഷിബു, ശിഹാബുദ്ദീൻ, റഹീം എം, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All