newsതിരുവനന്തപുരം

ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ ഓണാഘോഷം

റഹിം പനവൂർ (PH : 9946584007)
Published Sep 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം : അഖില കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ലയുടെ  ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം  മതമൈത്രി സംഗീതജ്ഞനും  
ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു  നിർവഹിച്ചു. 

ശ്രീകാര്യം ചിലങ്ക ഡാൻസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ യൂണിയൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഡോ.വിഷ്ണു കലാർപ്പണം, ഇൻഫ്ലുവെൻസർ ശരണ്യ ഷാനി, ചലച്ചിത്ര താരങ്ങളായ 
ആകാശ് മുരളി,  അശ്വതി ചന്ദ്, അധ്യാപിക അനിത, ജില്ലാ  കമ്മിറ്റി  ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All