local-newsതിരുവനന്തപുരം

ഓപ്പറേഷൻ തൂഫാൻ: ലോഗോ പ്രകാശനം

Webdesk (tvm)
Published Aug 02, 2026|

SHARE THIS PAGE!
തിരു: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കിയ തൂ ഫാൻ ഓപ്പറേഷൻ പദ്ധതിയുമായി പ്രേംനസീർ സുഹൃത് സമിതി കൈകോർക്കുന്നു. സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ സ്ക്കൂൾ തലങ്ങളിൽ സെമിനാറുകൾ, സിനിമ പ്രദർശനം എന്നിവ ഒരുക്കുന്നതിന്റെ ലോഗോ പ്രകാശനം ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവനിൽ പ്രേംനസീർ മാധ്യമ പുരസ്ക്കാരചടങ്ങിൽ ഡി.ജി.പി. റവാ ഡ ചന്ദ്രശേഖർ നിർവ്വഹിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും അറിയിച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All