local-newsതിരുവനന്തപുരം

പനച്ചമൂട് എൽ എം എസ്, എൽ പി സ്കൂൾ 108-മത് വാർഷികം.

Webdesk (tvm)
Published Mar 30, 2026|

SHARE THIS PAGE!
തിരു : പനച്ചമൂട് എൽ. എം. എസ്. എൽ.പി. സ്കൂൾ നൂറ്റിയെട്ടാമത് വാർഷികവും പി. റ്റി. എ ദിനവും "ചിലമ്പ്" 2026 മാർച്ച്‌ 31ന് നടത്തുന്നു. മാനേജർ റവ. സുശീലന്റെ അദ്ധ്യ ക്ഷതയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ഉത്ഘാടനം ചെയ്യും. 

ചലച്ചിത്ര സീരിയൽ മിമിക്രി താരം ശിവമുരളി മുഖ്യാതിഥിയാകും. പാറശ്ശാല എ. ഇ. ഒ. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദയൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു കുമാരി, വാർഡ് മെമ്പർ അർഷാന, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ബി എച്ച് ആർ ഡി സെക്രട്ടറി സത്യരാജ്, എൽ എം എസ് സ്കൂൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫ്രാൻസിസ്, ഡെവലപ്മെന്റ് ഓഫീസർ ഗില്‍ബർട്ട് രാജ്, മോട്ടിവേഷൻ സ്പീക്കർ ഷൈനി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം എ ഷിറാസ് ഖാൻ, പിടിഎ പ്രസിഡണ്ട് ഹസീസ, സ്കൂൾ ലീഡർ ഫിദിയ, ഹെഡ്മിസ്ട്രസ് ലിസി റോബർട്ട്, സ്റ്റാഫ് സെക്രട്ടറി അലക്സ് മനോഹരം എന്നിവർ സംസാരിക്കും. ശിവമുരളിയും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് പരേഡും, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All