awardsതിരുവനന്തപുരം

പ്രമുഖൻ മീഡിയ വിദ്യാരത്ന പുരസ്കാരം ശ്രീ. ഘോഷ് ശ്രീധറിന്.

Webdesk
Published Aug 01, 2025|

SHARE THIS PAGE!
പ്രമുഖൻ മീഡിയ വിദ്യാരത്ന പുരസ്കാരം മുൻ കേന്ദ്രീയ  വിദ്യാലയ പ്രിൻസിപ്പൽ ശ്രീ. ഘോഷ് ശ്രീധറിന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു. മാധ്യമ പ്രവർത്തക സുനിത വലിയ വീട്ടിൽ, സദ്ഗുരു ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഷൈലജ എസ്. എൽ. മണ്ണന്തല, മാധ്യമപ്രവർത്തക സുനിത വലിയവീട്ടിൽ, പ്രമുഖൻ മീഡിയ എം. ഡി. സുലൈമാൻ ഖനി, പ്യൂപ്പിൾ ന്യൂസ്‌ എം. ഡി. പീർമുഹമ്മദ് സമീപം

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All