awards➤തിരുവനന്തപുരം

ശ്രീമതി ലക്ഷ്മി സജുവിന് യശോദ ശബ്ദതരംഗം വാണി ദേവി പുരസ്കാരം

Webdesk (tvm)
Published Nov 11, 2026|

SHARE THIS PAGE!
ശ്രീമതി ലക്ഷ്മി സജുവിന് യശോദ ശബ്ദതരംഗം വാണി ദേവി പുരസ്കാരം

അവതാരകയായി ആയിരത്തിലധികം വേദികൾ കഴിഞ്ഞു സംഗീത രംഗത്ത് ഇപ്പോഴും തുടരുന്ന ഗുരുപ്രിയ ടി.വി അവതാരകയും, ഗായികയുമായ ശ്രീമതി ലക്ഷ്മി സജുവിന്  2026 നവംബർ 16 ന് വൈകിട്ട് 6 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന അജയ് വെള്ളരിപ്പണ സംഗീത ഗ്രൂപ്പിന്റെ ഗാനസന്ധ്യ വേദിയിൽ വച്ച് യശോദ ശബ്ദതരംഗം വാണീദേവി പുരസ്കാരം നൽകി ആദരിക്കുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All