awards➤തിരുവനന്തപുരം

പുലരി ടിവി ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മല്ലിക സുകുമാരന്.

Webdesk (tvm)
Published Nov 05, 2026|

SHARE THIS PAGE!
നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ, പ്രശസ്ത ചലച്ചിത്ര- ടെലിവിഷൻ അഭിനേത്രി മല്ലിക സുകുമാരൻ, ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസ്സിന്റെ സ്മരണാർത്ഥമുള്ള "ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായി.

​പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും അവാർഡ് ജൂറി ചെയർമാനുമായ ടി.എസ്. സുരേഷ് ബാബുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. അഞ്ചു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര- ടെലിവിഷൻ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കും, ഒപ്പം അവർ താണ്ടിയെത്തിയ അസാധാരണ ജീവിതയാത്രയ്ക്കുമുള്ള അംഗീകാരമായാണ് മല്ലിക സുകുമാരനെ ഈ അവാർഡിന്അർഹയാക്കിയത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All