local-newsതിരുവനന്തപുരം

പ്രസ് ക്ലബ് ജേര്‍ണലിസം സ്‌പോട്ട് അഡ്മിഷന്‍

Webdesk (tvm)
Published Jun 08, 2026|

SHARE THIS PAGE!
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നേടാം. 

ഈ മാസം 11,12 തിയതികളിലാണ് സ്‌പോട്ട് അഡ്മിഷന്‍.
ബിരുദമാണ് യോഗ്യത.
വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All