രണ്ടാമത് ഇൻ്റർനാഷണൽ പുലരി.ടി.വി 2024 അവാർഡുകൾ ഡിസംബർ ഒന്ന് ഞായറാഴ്ച തിരുവനന്തപുരം ആർടെക് മാൾ തിയേറ്ററിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ സമ്മാനിക്കും.
ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനും ഡോ. സുലേഖാ കുറുപ്പ്, സി.വി. പ്രേംകുമാർ, തെക്കൻസ്റ്റാർ ബാദുഷ, ജോളിമസ്, വഞ്ചിയൂർ പ്രവീൺകുമാർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയുമാണ് അവാർഡുകൾ നിശ്ചയിച്ചത്.
പുലരി ടി.വി. അവാർഡിന് അപേക്ഷിച്ച ചലച്ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാംസ്, ഷോർട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ, ആൽബങ്ങൾ എന്നിവ ജൂറി കണ്ടു വിശദമായി വിലയിരുത്തിയാണ് ഇത്രയും അവാർഡുകൾ നിശ്ചയിച്ചതെന്ന് പുലരി.ടി.വി. സി.ഇ.ഓ. ജിട്രസ് യോഹന്നാൻ അറിയിച്ചു.
സിനിമാ അവാർഡുകൾ
മികച്ച ചിത്രം - ഒറ്റമരം
മികച്ച പരിസ്ഥിതി ചിത്രം - ഇറവൻ
മികച്ച സംവിധായകൻ - ബിനോയ് വേലൂർ (ചിത്രം - ഒറ്റമരം)
മികച്ച നടൻ - ഇന്ദ്രൻസ് (ചിത്രം - ജമാലിന്റെ പുഞ്ചിരി)
മികച്ച നടൻ - ബാബു നമ്പൂതിരി (ചിത്രം - ഒറ്റമരം)
മികച്ച നടി - അങ്കിത വിനോദ് (ചിത്രം - മായമ്മ)
മികച്ച ബാലതാരം (ആൺ) - അഭിജിത് വയനാട് (ചിത്രം - ഇറവൻ )
മികച്ച ബാലതാരം (പെൺ) - ആഗ്ന റോസ് (ചിത്രം - ആ മുഖങ്ങൾ )
മികച്ച പുതുമുഖം - വിനോദ് രാജൻ (ചിത്രം - ഡയൽ ഹൺഡ്രഡ്)
മികച്ച ക്യാമറാമാൻ - സാംലാൽ പി തോമസ് (ചിത്രം - ഞാനും പിന്നൊരു ഞാനും)
മികച്ച സംഗീത സംവിധായകർ (രണ്ടുപേർ)
1. രാജേഷ് വിജയ് (ചിത്രം - മായമ്മ)
2. ഡോ. വാഴമുട്ടം ചന്ദ്രബാബു (ചിത്രം - സമാന്തരപക്ഷികൾ )
മികച്ച ഗാനരചന - പ്രഭാവർമ്മ (ചിത്രം - സമാന്തരപക്ഷികൾ
മികച്ച ഗായകർ (രണ്ടുപേർ)
1. എം രാധാകൃഷ്ണൻ (ചിത്രം - ജമാലിന്റെ പുഞ്ചിരി)
2. അലോഷ്യസ് പെരേര (ചിത്രം - ഭീമനർത്തകി)
മികച്ച ഗായിക - അഖില ആനന്ദ് (ചിത്രം - മായമ്മ)
മികച്ച മേക്കപ്പ് - പ്രദീപ് വെൺപകൽ (ചിത്രം - ഭീമനർത്തകി)
മികച്ച ശബ്ദമിശ്രണം - ആനന്ദ് ബാബു (ചിത്രം - ഒറ്റമരം)
മികച്ച സിനിമാ പി ആർ ഓ - അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ)
മികച്ച നവാഗത സംവിധായകർ (രണ്ടുപേർ)
1. രമേഷ് കുമാർ കോറമംഗലം (ചിത്രം - മായമ്മ)
2. രാഹുൽ കൈമല (ചിത്രം - ചോപ്പ്)
മികച്ച മത മൈത്രി ചിത്രത്തിന്റെ സംവിധായകൻ - ലാൽജി ജോർജ് (ചിത്രം - റിഥം )
മികച്ച ആനിമേഷൻ ചിത്രത്തിന്റെ സംവിധായിക - പി കെ അഗസ്തി (ചിത്രം - കുന്ദൻ സട്ടി (തമിഴ്)
മികച്ച ആന്തോളജി ചിത്രത്തിന്റെ സംവിധായകൻ - ജിന്റോ തെക്കിനിയത്ത് (ചിത്രം - ആ മുഖങ്ങൾ )
മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധായകൻ - എസ് എസ് ജിഷ്ണു ദേവ് (ചിത്രം - റോട്ടൻ സൊസൈറ്റി)
മികച്ച സാമൂഹിക പ്രതിബദ്ധത ചിത്രത്തിന്റെ സംവിധായകൻ - ആർ ശ്രീനിവാസൻ (ചിത്രം - മാടൻ)
മികച്ച പരമ്പരാഗത ക്ലാസിക്കൽ ചിത്രത്തിന്റെ സംവിധായകൻ - ഡോ. സന്തോഷ് സൗപർണിക (ചിത്രം - ഭീമനർത്തകി)
മികച്ച സ്വവർഗ-ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി ചിത്രത്തിന്റെ - സംവിധായകൻ ഡോ. ജെസ്സി കുത്തനൂർ (ചിത്രം - നീതി)
സ്പെഷ്യൽ ജൂറി അവാർഡുകൾ
കൊട്ടാരക്കര രാധാകൃഷ്ണൻ നടൻ (ചിത്രം - മാടൻ)
ശാലു മേനോൻ നടി (ചിത്രം - ഭീമനർത്തകി)
അഞ്ജന മോഹൻ നടി (ചിത്രം - ഇറവൻ)
ഗോപൻ സാഗരി സംഗീത സംവിധായകൻ (ചിത്രം - റിഥം)
രഞ്ജിനി സുധീരൻ സംഗീത സംവിധായിക (ചിത്രം - മാടൻ)
ടെലിവിഷൻ അവാർഡ്
മികച്ച ടെലിവിഷൻ സീരിയൽ - മീര (അമൃത ടി വി)
മികച്ച കോമഡി സീരിയൽ - അളിയൻസ് ( കൗമുദി ടി വി)
മികച്ച പരിസ്ഥിതി സൗഹാർദ പ്രോഗ്രാം - സ്‌നേക് മാസ്റ്റർ (പ്രൊഡ്യൂസർ കിഷോർ കരമന - കൗമുദി ടി വി)
മികച്ച ടെലി ഫിലിം - വെട്ടം (സംവിധാനം അജിതൻ - ഏഷ്യാനെറ്റ് )
മികച്ച സീരിയൽ സംവിധായകൻ - റിജു നായർ (സീരിയൽ മിഴിരണ്ടിലും - സീ കേരളം)
മികച്ച സീരിയൽ ക്യാമറാമാൻ - പുഷ്പൻ ദിവാകരൻ (സീരിയൽ ആനന്ദരാഗം -സൂര്യ ടി വി)
മികച്ച സീരിയൽ നടൻ - നിരഞ്ജൻ നായർ (സീരിയൽ മുറ്റത്തെ മുല്ല-ഏഷ്യാനെറ്റ്, മാനത്തെ കൊട്ടാരം -സീ കേരളം)
മികച്ച സീരിയൽ ഗായിക - അഭിനന്ദ എം കുമാർ (സീരിയൽ തുമ്പപ്പൂ - മഴവിൽ മനോരമ)
മികച്ച ടെലിവിഷൻ ന്യൂസ് ആങ്കർ - അക്ഷയ പി എം (സീ കേരളം)
മികച്ച ടെലിവിഷൻ ന്യൂസ് റീഡർ - ജയന്തി കൃഷ്ണ (എ സി വി ന്യൂസ്)
മികച്ച ടെലിവിഷൻ വാർത്ത ക്യാമറാമാൻ - ആർ ഉദയകുമാർ (എ സി വി ന്യൂസ്)
ഷോർട്ട് ഫിലിം അവാർഡുകൾ
മികച്ച ഹ്രസ്വചിത്രം - സുഗന്ധി (മലയാളം, നിർമ്മാതാവ് അർജുൻ രാജേഷ്)
മികച്ച സംവിധായകൻ - മനോജ് മോഹനൻ (മലയാള ഹ്രസ്വചിത്രം തേനി)
മികച്ച തിരക്കഥ - അനിൽ ചിത്രൂ (മലയാളം ഹ്രസ്വചിത്രം പോലീസ് കല്ലൻ)
മികച്ച ക്യാമറാമാൻ - ഷിഹാബ് ഓങ്ങല്ലൂർ (മലയാള ഹ്രസ്വചിത്രം കൺമഷി)
മികച്ച എഡിറ്റർ - അക്ഷയ് ബാബു (മലയാളം ഷോർട്ട് ഫിലിം ഒരു നനുത്ത വൈകുന്നേരം)
മികച്ച ബിജിഎം - നിതിൻ ജോർജ് (മലയാളം ഷോർട്ട് ഫിലിം പോലീസ് കള്ളൻ)
മികച്ച കലാസംവിധായകൻ - ജയദേവൻ (മലയാളം ഷോർട്ട് ഫിലിം കൺമഷി)
മികച്ച മേക്കപ്പ് - മഹേഷ് ബാലാജി (മലയാളം ഷോർട്ട് ഫിലിം കൺമഷി)
മികച്ച നടൻ - വിജയൻ മുല്ലപ്പള്ളി (മലയാളം ഹ്രസ്വചിത്രം കുമാരേട്ടൻ) - എം എ ബാലചന്ദ്രൻ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും )
മികച്ച നടി - പോളി വിൽസൺ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും) - അഞ്ജലി മുകുന്ദൻ (മലയാളം ഷോർട്ട് ഫിലിം കൺമഷി)
മികച്ച ബാലതാരം - ആദിശേഷൻ കെ ആർ (മലയാളം ഹ്രസ്വചിത്രം സുഗന്ധി)
മികച്ച ഇംഗ്ലീഷ് ഷോർട് ഫിലിം സംവിധായകൻ - സജാദ് എസ് എം ( ഫിലിം - ദി കോൾഡസ്റ് നൈറ്റ് ഇൻ ആഗസ്റ്)
മികച്ച കന്നഡ ഷോർട് ഫിലിം സംവിധായകൻ - അഭിജിത്ത് പുരോഹിത് (ഫിലിം - ലക്ഷ്മി)
മികച്ച തമിഴ് ഷോർട് ഫിലിം സംവിധായകൻ - ശ്രീനു എം (ഫിലിം - തായ് മതി)
മികച്ച മണിപ്പൂരി ഷോർട് ഫിലിം സംവിധായകൻ - രാകേഷ് നൗറെം (ഫിലിം - യൂസ് മി)
മികച്ച ബംഗാളി ഷോർട് ഫിലിം തിരക്കഥ - ഡോ. പ്രദീപ് കുമാർ ദാസ് (ഫിലിം - ആശാരിരിർ രായസ)
മികച്ച തമിഴ് കോമഡി ഷോർട്ട് ഫിലിം - ടെൻഡിസ്റ്റ് (നിർമ്മാതാവ്, സംവിധായകൻ എം രാജ് കുമാർ)
മികച്ച സ്ത്രീപക്ഷ ഹ്രസ്വചിത്രം - ടവർ ബോൾട്ട് (നിർമ്മാതാവ്, സംവിധായകൻ ബിഷാൽ വാഴപ്പിള്ളി)
മികച്ച പരീക്ഷണാത്മക മലയാളം ഷോർട്ട് ഫിലിം - അന്തെ (നിർമ്മാതാവ്, സംവിധായിക - രജനി ഗണേഷ്)
മികച്ച പരീക്ഷണാത്മക ഇംഗ്ലീഷ് ഷോർട്ട് ഫിലിം - ടു ക്ലോസ്... ബട്ട് ടു ഫാർ (സംവിധായകൻ അഭിലാഷ് ചന്ദ്രൻ)
മികച്ച പരമ്പരാഗത കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള മലയാളം ഷോർട്ട് ഫിലിം - സംവിധായകൻ ശ്രീജിത്ത് മാരിയൽ ( ഹ്രസ്വചിത്രം തദഗത)
മികച്ച മലയാളം ക്രൈം ത്രില്ലർ ഷോർട്ട് ഫിലിം സംവിധായകൻ - ഷിജു രാജൻ (ഫിലിം കളം)
മികച്ച മലയാളം ബോധവൽക്കരണ ഷോർട്ട് ഫിലിം സംവിധായകർ - പ്രകാശ് പ്രഭാകർ (ഫിലിം - വേരുകൾ), വിനോദ് മൊട്ടവിള (ഫിലിം - തളിരു)
മികച്ച മലയാള കുടുംബ ഹ്രസ്വചിത്ര സംവിധായകൻ - സ്റ്റാൻലി പുരയ്‌ക്കൽ (ചിത്രം കുമാരേട്ടൻ)
മികച്ച മലയാളം ഫീമെയിൽ ഓറിയൻ്റഡ് ഷോർട്ട് ഫിലിം സംവിധായകൻ - വൈശാഖ് മനോഹരൻ (ഫിലിം ഒച്ച)
ചിൽഡ്രൻസ് ഷോർട് ഫിലിംസ്
മലയാളം ചിൽഡ്രൻസ് ഷോർട് ഫിലിം സംവിധായകൻ - അമൽ ക്യു എസ് (ഫിലിം - തെറ്റാടി)
കന്നഡ ചിൽഡ്രൻസ് ഷോർട് ഫിലിം സംവിധായകൻ - എസ് എസ് നന്ദിഷ് (ഫിലിം - ഹീറോ)
മികച്ച പ്രതിഭ അവാർഡുകൾ
ഹരി സർഗം നടൻ (ഫിലിം - WHY)
സുദിനം സജി കുമാർ നടൻ (ഫിലിം - കനലാഴങ്ങൾ)
ചന്ദ്രൻ നായർ നടൻ (ഫിലിം - നാൻ ശരവണൻ)
റിക്സൺ ജോർജ്ജ് സ്റ്റാലിൻ സംഗീത സംവിധായകൻ (ഫിലിം - കനലാഴങ്ങൾ)
ഡോക്യുമെൻ്ററി
മികച്ച ഡോക്യുമെൻ്ററി - കഥയാണിത് ജീവിതം (സംവിധായകൻ എം മുഹമ്മദ് സലിം)
മികച്ച ഡോക്യുഫിക്ഷൻ - ശ്രീ പദ്നാഭ സ്വാമി സംഗമം (നിർമ്മാതാവ്, സംവിധായിക സുശീല കുമാരി കെ)
മികച്ച വനിതാ ശാക്തീകരണ ഡോക്യുമെൻ്ററി സംവിധായകൻ - വിഷ്ണു മോഹൻ (സാരി & സ്ക്രബ് )
മികച്ച ജീവചരിത്ര ഡോക്യുമെൻ്ററി സംവിധായിക - ശുഭശ്രീ എസ് വി (അക്കിത്തം കൃതികളിലൂടെ ഒരു യാത്ര)
പ്രത്യേക ജൂറി അവാർഡ്
സായി പ്രിയൻ സംവിധായകൻ (ഫിലിം- സിനിമ ലോകം, ഇനി ഒരാൾ)
ദർശൻ കെ സംവിധായകൻ (ഫിലിം -L- ലേർണിംഗ് ടു ലവ്)
ആസാദ് എം തിരൂർ സംവിധായകൻ (ഫിലിം- അപ്പു)
ദീപക് മലയാറ്റൂർ സംവിധായകൻ (ഫിലിം -ദി ക്യൂർ)
പുന്നമൂട് രാജേഷ് സംവിധായകൻ (ഫിലിം- ഉത്രാടപ്പൂക്കൾ)
ഷാൻ്റോ കുടിയിരിക്കൽ സംവിധായകൻ (ഫിലിം- മത്തുവണ്ടി)
ആർ സണ്മുഖ സുന്ദരം സംവിധായകൻ (തമിഴ് ഷോർട്ട് ഫിലിം- സലൈ ഓരം)
വിഷ്ണു ദേവി നാരായണൻ സംവിധായകൻ (ഫിലിം- ദി വിഷ്)
സ്റ്റാൻസൺ സൈമൺ ജൂഡ് സംവിധായകൻ (ഫിലിം- കൊച്ചുമകൾ, മൈ സെയിൻ്റ് മൈ ഹീറോ)
ശശികുമാർ കുറ്റിപ്പുറം സംവിധായകൻ (ഫിലിം- ബേബി ഗേൾ)
അജീഷ് സി പി തിരക്കഥ (ഫിലിം- പികെ സീത)
അഖിൽ എസ് ജെ സംവിധായകൻ (ഫിലിം- ദിശ, ഡെഡ് ലോക്ക്)
ജൂറി പരാമർശം
സുബിൻ സംവിധായകൻ (ഫിലിം- നല്ല സമര്യൻ)
വിഷ്ണു അക്ലോത്ത് സംവിധായകൻ (ഫിലിം- തൂവൽ)
ഈശ്വർ സംവിധായകൻ (ഫിലിം NO)
സുജിത്ത് എസ് ജി സംവിധായകൻ (ഫിലിം- വെളിച്ചത്തിലേയ്ക്ക്)
മുകേഷ് അങ്ങാടിപ്പുറം സംവിധായകൻ (ഫിലിം- രക്ഷോഭക്ഷം)
തൊഴുവൻകോട് ജയൻ സംവിധായകൻ (ഫിലിം- നഖച്ചുറ്റ്)
കെ കെ വിജയൻ തിരക്കഥ (ഫിലിം- ഓർമയിൽ എവിടെയോ)
സിജെ മാത്യു ശങ്കരത്തിൽ നടൻ (ഫിലിം- സഖാവ്)
വർക്കല സുധീഷ്കുമാർ നടൻ (ഫിലിം- ബുൾ ബുൾ സ്വാമി)
സുഗുണൻ നടൻ (ഫിലിം- ഉൾകാഴ്ച )
അഭിജിത്ത് കൃഷ്ണ നടൻ (ഫിലിം- നീ മാത്രം)
ചുണ്ടവിള സോമരാജൻ നടൻ (ഫിലിം- മാനസം)
ആൽബം അവാർഡുകൾ
മികച്ച വീഡിയോ ആൽബം - ഹീര (നിർമ്മാതാവ് ഫഹീം എം പാരി)
മികച്ച ആൽബം സംവിധായിക - രമ്യ കെ ഡെന്നിഷ് (ആൽബം- ഹീര)
മികച്ച ആൽബം സംഗീത സംവിധായകൻ - സുനിൽകുമാർ ശശിധരൻ പിള്ള (ആൽബം - ശിവനും ഗംഗയും, ആദ്യ പ്രണയം, പുണ്ണ്യ റംദാൻ, ലവ് ഡൈനാമിക്സ് , ദി ബ്ലിസ് ഫുൾ റീ യൂണിയൻ)
മികച്ച ആൽബം ക്യാമറമാൻ - സുകിനു ആർ എസ് (ആൽബം- ലൈറ്റ്‌സ് ക്യാമറ കാതൽ)
മികച്ച ആൽബം എഡിറ്റർ - ജിബിൻ ആന്റണി (ആൽബം - ഒരു ജിം പ്രണയം)
മികച്ച ഗാനരചയിതാവ് - അനീഷ് നായർ (ആൽബം - തനിച്ചൊന്ന് കാണാൻ, പിതൃതാളം, വാവാവുറങ്ങാനായി , പാൽ നില തിരകൈകളിൽ)
മികച്ച ഗായകൻ - ഫഹീം എം പാരി (ആൽബം - ഹീര)
മികച്ച ഗായിക - ബിന്ദു രവി (ആൽബം - മൂകാംബിക സൗപർണിക ദേവി)
മികച്ച കൊറിയോഗ്രഫി - അനിൽ പരദ് (ആൽബം - ശക്തിസ്വരൂപിണി)
പ്രത്യേക ജൂറി അവാർഡ്
ശ്രീകുമാർ ഇ - പ്രൊഡ്യൂസർ (ആൽബം - മൃദു രാഗം)
വിനോദ് ദീപാലയ - സംഗീത സംവിധായകൻ (ആൽബം - ഉത്രാടപ്പുലരി, സ്നേഹം പിറക്കുന്ന രാത്രി)
സന്ദീപ് കൃഷ്ണൻ സി - പ്രൊഡ്യൂസർ (ആൽബം - അനുവാദമില്ലതെ)
ശരണ്യ അനീഷ് - നിർമ്മാതാവ് (ആൽബം - ശ്രീ കുമരൻ)
ഉത്തമൻ പി - സംവിധായകൻ (ആൽബം - ശക്തിസ്വരൂപിണി)
ജീവൻ സോമം - സംവിധായകൻ, സംഗീത സംവിധായകൻ (ആൽബം - ഒരു വിൻഡോ സീറ്റ് പ്രണയം)
രാഹുൽ ഹരിഹരൻ - സംവിധായകൻ (ആൽബം - ലൈറ്റ്‌സ് ക്യാമറ കാതൽ)
ഫിലിപ്പ് കെ ജെ - ഡയറക്ടർ (ആൽബം – പ്രാഗ്മ - ശ്രീരാഗം പാടിയ രാവിൽ)
ഡോ. ജോസ് തങ്കച്ചൻ - സംവിധായകൻ, ഗാനരചന (ആൽബം - ഇമയനക്കങ്ങളിൽ കുതിർന്ന ചുംബനങ്ങൾ)
ഗ്ലാഡ്‌വിൻ ആന്റണി - സംഗീത സംവിധായകൻ (ആൽബം - വിശൂദ്ധ അൽഫോൻസാഅമ്മ, താരിലും തളിരിലും , മാമ്പൂ പൂക്കുന്നുവോ)
സുശീല കുമാരി കെ ജഗതി - ഗാനരചന (ആൽബം - മൂകാംബിക സൗപർണിക ദേവി)
റെജിറോയൽസ് - ഗാനരചന (ആൽബം - വെയിൽ കിളികൾ)
മുഹമ്മദ് ഷഫീഖ് - ഗാനരചന (ആൽബം - അമ്മയാണ് അമ്മ)
ഷാജിമോൻ കുഴിയോവി എൽ - ഗാനരചന (ആൽബം - ക്രൂശിലെ സ്നേഹം)
എളനാട് പ്രദീപ് ദാമോദരൻ - ഗാനരചന (ആൽബം - വെളിച്ചമേ നയിച്ചാലും)
അഞ്ജു ഗണേഷ് - ഗായിക (ആൽബം - നരുപൂക്കാലത്തെ പ്രണയം, എന്നും നീ അരികിൽ)
അശ്വതി നായർ - ഗായിക (ആൽബം - നിള)
പ്രിയ ശ്രീ - ഗായിക (ആൽബം - മൃധുരാഗം)
മിനി അനിൽ - ഗായിക (ആൽബം - വിശൂദ്ധ അൽഫോൻസാഅമ്മ)
ജൂറി പരാമർശം
അനിൽ പീറ്റർ - സംഗീത സംവിധായകൻ (ആൽബം - ആന്റണി ഓഫ് പാദുവ)
സുരേഷ് അമ്പാടി - ഡയറക്ടർ (ആൽബം - ഓണപ്പുലരി)
കോവില്ലൂർ രാധാകൃഷ്ണൻ - ഗാനരചന (ആൽബം - പരട്ടപയല്)
അജയ് വെള്ളരിപ്പണ - ഗാനരചന (ആൽബം - പമ്പയാo അമ്മെ)
അരുൺ ലാൽ വൈക്കം - ഗാനരചന (ആൽബം - എന്റെ കൺമണിക്ക്)
ലളിത അശോക് - ഗായിക (ആൽബം - പ്രണയാമൃതം)
ചന്ദ്രശേഖർ ബി- ഗായകൻ (ആൽബം - പമ്പയാo അമ്മെ)
സുശിൻകുമാർ SS - നടൻ (ആൽബം - എന്റെ കൺമണിക്ക്)
N P മഞ്ജിത് - നടൻ (ആൽബം - വാർദ്ധക്യം)