newsതിരുവനന്തപുരം

പുലരി ടിവി ഫിലിം അവാർഡ് അപേക്ഷകൾ ക്ഷണിക്കുന്നു

പുലരി ടിവി
Published Jan 15, 2024|

SHARE THIS PAGE!
തിരുവനന്തപുരം:  പുലരി ടിവി സിനിമ അവാർഡ് 2024ലെ ചലച്ചിത്ര അവാർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. 
72 മിനിറ്റിൽ കുറയാത്ത 2023 ജനുവരി ഒന്നു മുതൽ ഡിസംബർ  31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഓ ടി ടി വഴി റിലീസ് ചെയ്തത്. സെൻസർ ചെയ്തതോ അല്ലാത്തതുമായ ചിത്രങ്ങളാണ് പരിഗണിക്കുക. 
അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 15. 
കൂടുതൽ വിവരങ്ങൾക്ക്...  കോൾ / വാട്സ്ആപ്പ്  +919744257128.

എന്ന് 
PULARI TV
IPTV & YOUTUBE CHANNEL
Thiruvananthapuram- 695007, Kerala, india.
Phone: +91 9744257128
Email: pularitv@gmail.com
Website: www.pularitv.com

Related Stories

Latest Update

Top News

News Videos See All