local-news➤തിരുവനന്തപുരം

ആർ.എൽ.ഡി തിരുവനന്തപുരം ജില്ലാ രൂപീകരണ യോഗവും തിരഞ്ഞെടുപ്പും നടന്നു.

Webdesk (tvm)
Published Mar 25, 2026|

SHARE THIS PAGE!
മാർച്ച് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് തായ്നാട് ഓഡിറ്റോറിയത്തിൽ വെച്ച് RLD തിരുവന്തപുരം ജില്ലാ രൂപീകരണയോഗവും തിരഞ്ഞെടുപ്പും സംസ്ഥാന സംഘടന ജനറൽസെക്രട്ടറി ശ്രീ ജി. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് യോഗം ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി പന്തളം പി  ആർ പ്രവീൺ കുമാർ തെരഞ്ഞെടുപ്പ് വർണാധികാരി ആയി. സംസ്ഥാന വൈസ് പ്രസിഡൻ്റ്  ശ്രീ രാമചന്ദ്രൻ കൊല്ലംപറമ്പിൽ, ജനറൽ സെക്രട്ടറി ആറ്റിങ്ങൽ നിസാമുദ്ദീൻ എന്നിവർ ആശംസ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആയി ശ്രീ സുജിത് സുകുമാറിനെയും ജനറൽ സെക്രട്ടറി ആയി അഡ്വ: ജയറാമിനേയും ട്രഷറർ ആയി കൃഷ്ണ കുമാറിനെയും തെരഞ്ഞെടുത്തു.അഡ്വ: ജയറാം കൃതജ്ഞത രേഖപ്പെടുത്തി .
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All