newsതിരുവനന്തപുരം

സലിൽ ചൗധരി സ്മൃതി ഗാനസന്ധ്യ

റഹിം പനവൂർ (PH : 9946584007)
Published Sep 19, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സലിൽ ചൗധരി ഈണം നൽകിയ ഗാനങ്ങൾ  കോർത്തിണക്കി ഗാനരചയിതാവും  ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും നയിച്ച സലിൽ ചൗധരി സ്മൃതി ഗാനസന്ധ്യ  ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്തു.


പ്രേംനസീർ സുഹൃത് സമിതി  പ്രസിഡന്റ്‌  പനച്ചമൂട് ഷാജഹാൻ അധ്യക്ഷനായിരുന്നു. സംഗീത സംവിധായകൻ അനിൽ പീറ്റർ, കവയത്രി ഷംസുനിസ്സ ആബിദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


എം. കെ സൈനുൽ ആബിദീൻ, റഹിം പനവൂർ,എസ്.വിനയചന്ദ്രൻ നായർ,  എം. എച്ച്  സുലൈമാൻ, ഹരി സർഗം, ഗോപൻ ശാസ്തമംഗലം,  ഡോ. വാഴമുട്ടം ചന്ദ്രബാബു, ഡോ.ഗീത ഷാനവാസ് എന്നിവർ സംസാരിച്ചു. 


അജയ് വെളളരിപ്പണ, ചന്ദ്രശേഖർ, രമേശ്,  എസ്.വിനയചന്ദ്രൻ നായർ, ശങ്കരൻകുട്ടി, ഷംനാദ് ഭാരത് , രാധിക നായർ, അഡ്വ.പുഷ്പ, ജോൽസ്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All