news➤കോഴിക്കോട്

ഭക്തിഗാന സുധയൊരുക്കാൻ 'സപ്ത‌ധാര'

Webdesk
Published May 20, 2026|

SHARE THIS PAGE!
കോഴിക്കോട്: ശ്രദ്ധേയരായ യുവ ഗായകരെ അണിനിരത്തി കോഴിക്കോട് ഒരുങ്ങുന്ന 'സപ്ത‌ധാര' മ്യൂസിക്കൽ ബാന്റിന്റെ 'അരങ്ങേറ്റം' ഇന്ന്.

20.5.2026 രാത്രി 7.30 ന് 'കൊച്ചു ഗുരുവായൂർ' എന്നറിയപ്പെടുന്ന ഇരുവള്ളൂർ കണ്ടംവെള്ളി ശ്രീകൃഷ്ണ‌ക്ഷേത്രത്തിലാണ് സപ്തസ്വരങ്ങളുടെ ആദ്യത്തെ സംഗീതാർച്ചന. പ്രശസ്ത യുവ സംഗീത സംവിധായകനും ചലച്ചിത്ര സംവിധായകനുമായ എം.എസ് ദിലീപിൻ്റെ നേതൃത്വത്തിലാണ് പുതിയ ടീം ഒരുങ്ങുന്നത്. ഇതിനോടകം വിവിധ വേദികളിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയരായ ടീം അംഗങ്ങളാണ് സപ്തധാരയെ സമ്പന്നമാക്കുന്നത്. 

ബുക്കിങിന്  97472 94725 എന്ന നമ്പറിൽ ബന്ധപ്പെടാം.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All