newsതിരുവനന്തപുരം

സത്യജിത് റേ നോവൽ പുരസ്‌കാരം ലാലി രംഗനാഥിന്

റഹിം പനവൂർ (PH : 9946584007)
Published Jun 01, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ നോവൽ പുരസ്‌കാരത്തിന്  ലാലി രംഗനാഥിന്റെ 'നീലിമ ' എന്ന നോവൽ അർഹമായി. ജെ. സേവ്യർ എഴുതിയ 'മഞ്ഞനാരകം' എന്ന നോവലിനും ഇതേ  പുരസ്‌കാരമുണ്ട്.
ജൂൺ 8 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം എ കെജി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All