newsതിരുവനന്തപുരം

എസ്.പി. വെങ്കിടേഷന് ആദരാഞ്ജലിയായി ഗാനസമർപ്പണം

Webdesk (tvm)
Published Feb 09, 2026|

SHARE THIS PAGE!
തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ഗാനകൂട്ടായ്മ പ്രേം സിംഗേഴ്സ് സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷന് ആദരാഞ്ജലിയായി ഗാനോപഹാരം സമർപ്പിക്കുന്നു. 15 ഞായറാഴ്ച വൈകുന്നേരം 5 ന് സ്റ്റാച്യു തായ് നാട് ഹാളിൽ ഗാനസമർപ്പണ ചടങ്ങ് ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര ഉൽഘാടനം ചെയ്യും. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിക്കും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All