local-newsതിരുവനന്തപുരം

തെക്കൻ സ്റ്റാർ മാസിക പുന:പ്രസിദ്ധീകരണ ലോഗോ പ്രകാശനം ചെയ്തു

Webdesk (tvm)
Published Nov 17, 2025|

SHARE THIS PAGE!
തിരു: മാധ്യമങ്ങളും അതിലൂടെ മാധ്യമപ്രവർത്തകർ തുറന്നുകാട്ടുന്ന റിപ്പോർട്ടുകളും സമൂഹ നൻമക്ക് ഉപകാരപ്പെടുന്നുവെന്ന് ആർട്ട് ഓഫ് ലീവിംഗ് ഇൻ്റർനാഷണൽ ട്രെയിനർ സജിനിസാൻ അഭിപ്രായപ്പെട്ടു. തെക്കൻ സ്റ്റാർ മാസിക പുന:പ്രസിദ്ധീകരണ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സജിനി സാൻ. കേരള ആശ്രമത്തിൽ നടന്ന ചടങ്ങിൽ ജയിൽഉപദേശക സമിതി മെമ്പർ  എസ്.സന്തോഷ് ലോഗോ സ്വീകരിച്ചു. തെക്കൻ സ്റ്റാർ ബ്യൂറോ ചീഫ് ബാദുഷ, കേരള ആശ്രമ പ്രതിനിധികളായ എസ്. ജയചന്ദ്രൻ, സുഗത കൃഷ്ണ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All