newsകൊച്ചി

അഭിനയം പഠിപ്പിക്കാൻ താരങ്ങൾ കൊച്ചിയിൽ.

വാഴൂർ ജോസ്
Published Jan 08, 2026|

SHARE THIS PAGE!
കൊച്ചി: ആക്ടേഴ്സ് ഫാക്ടറിയുടെ  മൂന്നാമത്തെ എഡിഷൻ  ആക്ടിംഗ് വർക്ക്ഷോപ്പ്  കൊച്ചി വൈറ്റിലയിൽ വച്ച്  ജനുവരി 16 17 18 തീയതികളിൽ  നടക്കുന്നു. സംവിധായകൻ ലാൽ ജോസ്.. സോഹൻ സീനു ലാൽ. പ്രമോദ് വെളിയനാട്... ദിനേഷ് പ്രഭാകർ.. ജോജി.കെ. ജോൺ മുണ്ടക്കയം... നന്ദു പൊതുവാൾ.. ഗിരീഷ് മേനോൻ... സേതു അടൂർ.. പട്ടണം  ഷാ.. സന്തോഷ് ഇടുക്കി... തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഈ അഭിനയ പരിശീലന കളരിയിൽ പങ്കെടുക്കുന്നു. 

സ്ക്രീൻ ആക്ടിംഗ്  തൽസമയ ചിത്രീകരണത്തിലൂടെ  പരിശീലിപ്പിച്ച്  അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നവാഗതർക്ക് പിന്തുണ നൽകുന്ന ഈ ആക്ടിങ് വർക്ഷോപ്പിനെ കുറിച്ച് അറിയുവാൻ  8593805020 എന്ന നമ്പറിൽ ബന്ധപ്പെടുക.

വാഴൂർ ജോസ്
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All