newsതിരുവനന്തപുരം

ലോക സംഗീത ദിനത്തിൽ "തമിഴ് ഇസൈ മഴൈ"

Webdesk (tvm)
Published Jun 17, 2026|

SHARE THIS PAGE!
തിരു: ലോക സംഗീത ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് പ്രമുഖ പിന്നണിഗായകർ നയിക്കുന്ന തമിഴ് ഇസൈ മഴൈ എന്ന സംഗീത പ്രോഗ്രാം പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്നു. 

ജൂൺ 20 ന് കിഴക്കേക്കോട്ട ഇ.കെ. നായനാർ ആഡിറ്റോറിയത്തിൽ വൈകുന്നേരം 6 ന്  ഗായകൻ അൻവർ സാദത്ത് ഉൽഘാടനം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സാഹിത്യകാരൻ സബീർ തിരുമല അദ്ധ്യക്ഷത വഹിക്കും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All