newsതിരുവനന്തപുരം

പുസ്തകം 'അണയാത്ത നക്ഷത്രങ്ങൾ' പ്രകാശനം ചെയ്തു

റഹിം പനവൂർ (PH : 9946584007)
Published Nov 11, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സുശീലകുമാരി കെ. ജഗതിയുടെ ' അണയാത്ത നക്ഷത്രങ്ങൾ 'എന്ന പുസ്തകം സായിഗ്രാമം സാഹിത്യോത്സവത്തിൽ വച്ച് മുൻ  ഡി ജി പി ഡോ. ബി സന്ധ്യ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ്‌ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ ആനനന്ദകുമാർ അധ്യക്ഷനായിരുന്നു. ഡോ. എം. എസ് ഫൈസൽഖാൻ,ഡോ. രാധാകൃഷ്ണൻ നായർ ആറ്റിങ്ങൽ, കെ. സുദർശനൻ, ഗിരിജ സേതുനാഥ്‌, പള്ളിപ്പുറം ജയകുമാർ, ദേവൻ പകൽക്കുറി, ജയൻ പോത്തൻകോട്, രജി ചന്ദ്രശേഖർ, സിദ്ദിഖ് സുബൈർ, രാമാദേവി രവീന്ദ്രൻ, രജനി സേതു തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിലെ പ്രമുഖരായ  27 പേരെക്കുറിച്ചുള്ള ജീവചരിത്ര ആഖ്യായികയാണ് പുസ്തകം.

റഹിം പനവൂർ 
ഫോൺ :9946584007

Related Stories

Latest Update

Top News

News Videos See All