awards➤തിരുവനന്തപുരം

ഗുരുപ്രിയ ഗായക പുരസ്‌കാരം അലോഷ്യസ് പെരേരയ്ക്ക് സമർപ്പിച്ചു.

റഹിം പനവൂർ
Published Jun 14, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഗുരുപ്രിയ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച ഗായകനുളള പുരസ്‌കാരം "പൊൻ ചിങ്ങ പൊട്ടുംകുത്തി...." എന്ന ഗാനം ആലപിച്ച
അലോഷ്യസ് പെരേര  ചലച്ചിത്ര, സീരിയൽ നടി ജീജാ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകരായ റ്റി.എസ്  സുരേഷ്ബാബു, സജിൻലാൽ, റിജുനായർ തുടങ്ങിയവർ സംബന്ധിച്ചു.


റഹിം പനവൂർ
ഫോൺ : 9946584007


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All