newsതിരുവനന്തപുരം

തിരുവനന്തപുരം പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ക്ഷണിക്കുന്നു

Webdesk (tvm)
Published Nov 28, 2025|

SHARE THIS PAGE!
തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കായി ലോഗോ ക്ഷണിക്കുന്നു. 60 വര്‍ഷം തികയുന്ന പ്രസ് ക്ലബിനെയും കേരള രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തേയും അടയാളപ്പെടുത്തുന്നതാകണം ലോഗോ. എ4 സൈസിലുള്ള ലോഗോ പിഡിഎഫ് ഫോര്‍മാറ്റില്‍ pressclubtvpm@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 5 ന് മുന്‍പായി അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന വ്യക്തിക്ക് ക്യാഷ് പ്രൈസും  സര്‍ട്ടിഫിക്കറ്റും നല്‍കും.

വിവരങ്ങള്‍ക്ക് : 0471 2331642, 2080371
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All