local-newsതിരുവനന്തപുരം

തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി

Webdesk (tvpm)
Published Oct 30, 2025|

SHARE THIS PAGE!
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.
അജിത് കുമാര്‍ എല്‍ എസ് (എസിവി) ,സക്കീര്‍ ഹുസൈന്‍ ( മാധ്യമം),ജയമോഹന്‍ എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്),ആര്‍ കെ കുമാര്‍( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്)  എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍. വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All