local-newsതിരുവനന്തപുരം

റ്റി. എം. സി, മൊബൈൽ ടെക്നോളജി കൊട്ടാരക്കരയിൽ

Webdesk (tvm)
Published Aug 25, 2026|

SHARE THIS PAGE!
തിരു : വെള്ളയമ്പലം റ്റി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കൊട്ടാരക്കര ബ്രാഞ്ച്  പുലമൺ ടൗൺ പ്ലാസ ബാറ്റ ബിൽഡിംഗിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൻ അനിത ഗോപകുമാറിന്റെ  അദ്ധ്യക്ഷതയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ലാബ് ഉത്ഘാടനം  ചെയർപേഴ്സൻ അനിത ഗോപകുമാർ നിർവഹിച്ചു. 

മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ. ഷാജു,പ്രതിപക്ഷനേതാവ് അലക്സ്‌ കൊച്ചുവീട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമകൃഷ്ണപിള്ള, വാർഡ് കൗൺസിലർ ജ്യോതി മറിയം ജോൺ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ റെജി മോൻ വർഗീസ്,പ്രമുഖ പ്രഭാഷകൻ ഇമാം തടിക്കാട് സയീദ് ഫൈസി, റ്റി.എം. സി, എം. ഡി ജമീൽ യൂസഫ്, ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്ലേസ്മെന്റ് ഓഫീസർ വിജയകുമാർ, ഫാക്കൽറ്റി ഹെഡ് സജേഷ് എന്നിവർ പ്രസംഗിച്ചു.എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും MSC കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അസ്ന നവാസിന് ഷാനിമോൾ ഉസ്മാൻ മെമെന്റോയും, ചെയർപേഴ്സൻ അനിത ഗോപകുമാർ പൊന്നാടായും നൽകി ആദരിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All