newsതിരുവനന്തപുരം

മോഹൻലാലിന് പുസ്‌തകത്തിന്റെ കോപ്പി സമ്മാനിച്ചപ്പോൾ

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 14, 2024|

SHARE THIS PAGE!
കുഞ്ഞാലിമരക്കാർ എന്ന ഇംഗ്ലീഷ് നോവൽ എഴുതി പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരനുള്ള (PM Yuva Award) പുരസ്‌കാരം കരസ്ഥമാക്കിയ എഴുത്തുകാരൻ മിഥുൻ മുരളി, കുഞ്ഞാലിമരക്കാർ സിനിമയിൽ ആ വേഷം ചെയ്‌ത  മോഹൻലാലിന് പുസ്‌തകത്തിന്റെ  കോപ്പി സമ്മാനിച്ചപ്പോൾ 

മിഥുൻ മുരളിയുടെ അച്‌ഛനും അമ്മയും ഒപ്പം

Related Stories

Latest Update

Top News

News Videos See All