local-news➤തിരുവനന്തപുരം

ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

Webdesk
Published Jun 05, 2025|

SHARE THIS PAGE!
നെടുമങ്ങാട് : മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി   നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും, നടിയിലും പത്താംകല്ല് വിഐപിയിൽ സംഘടിപ്പിച്ചു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്,പരിസ്ഥിതി സമിതി ഭാരവാഹികളായ നെടുമങ്ങാട് എം നസീർ, ഫറാസ് മാറ്റാ പള്ളി, വഞ്ചുവം ഷറഫ്, അസീം നെടുമങ്ങാട്, അനസ് മൂഴിയിൽ, ഷിബിൻ, ചെറിയ പാലം ഷഫീഖ്, സജ്ജാദ് തുടങ്ങിയവർ നേതൃത്വം നൽകി.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All