awardsതിരുവനന്തപുരം

ലിതൻ മാത്യുവിന് യൂത്ത് ഐക്കൺ പുരസ്കാരം

റഹിം പനവൂർ (PH : 9946584007)
Published Sep 04, 2024|

SHARE THIS PAGE!
തിരുവനന്തപുരം :പത്തനംതിട്ട ഹ്യൂമൻ റൈറ്റ്സ് കോർപ്പ്സ് ഡയറക്ടർ  ലിതൻ മാത്യുവിന് സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും  സംയുക്തമായി നൽകുന്ന യൂത്ത് ഐക്കൺ പുരസ്കാരം.  ജീവകാരുണ്യ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
സെപ്റ്റംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്‌ ഹാളിൽ  നടക്കുന്ന ചടങ്ങിൽ  മുൻ ഡിജിപി ഋഷിരാജ് സിങ്  പുരസ്‌കാരം നൽകുമെന്ന്  ഫ്രീഡം ഫിഫ്റ്റി  ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All