awards➤പാലക്കാട്

താള വിദ്വത് അവാർഡ് കവിയൂർ സനൽ കുമാറിന്

Webdesk
Published Jan 27, 2026|

SHARE THIS PAGE!
പാലക്കാട് : ഭരതനാട്യ 2026 ഡാൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (DFI) ഐഎഫ്‌ഡിഎയും (IFDA) ചേർന്ന് സംഘടിപ്പിച്ച അഖിലേന്ത്യ ഡാൻസ് ഫെസ്റ്റിവലിൽ വിവിധ പുരസ്കാരങ്ങൾ ചെമ്പൈ മ്യൂസിക് കോളേജിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു. താള വിദ്വത് അവാർഡ് കവിയൂർ സനൽ കുമാറിന് പത്മഭൂഷൺ ജേതാവും ഇതിഹാസ കലാകാരിയുമായ സ്വപ്ന സുന്ദരി അവാർഡ് വിതരണം ചെയ്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All