ഇവേൻ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
എ കെ കുഞ്ഞിരാമ പണിക്കര്‍ സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' ചിത്രത്തിന്റെ ടീസർ റിലീസായി.
ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ 'പൊലീസ് ഡേ' ട്രെയിലർ എത്തി.
ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി: ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി
തുടക്കം അസ്സൽ പഞ്ച്; ബോക്സ് ഓഫീസിൽ 'ആലപ്പുഴ ജിംഖാന'യുടെ ഇടി മുഴക്കം.