
ആദ്യ ദിനം 15 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ദിലീപ് ചിത്രം 'ഭ.ഭ. ബ'; ആദ്യ ദിനം കേരളത്തിൽ മാത്രം 250 രാത്രികാല എക്സ്ട്രാ ഷോസ്.
'കണിമംഗലം കോവിലകം' ഡൺ ഡിഡ്; പ്രോമോ ഗാനം ബേസിൽ ജോസഫ് പുറത്തിറക്കി.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന "പെണ്ണ് കേസ്" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അജിത് പൂജപ്പുര സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം 'ഒരു പേരെ വരലാര്' റിലീസായി

