സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'' ഒഫീഷ്യൽ ട്രെയിലർ.
എസ് വിപിൻ സംവിധാനം ചെയ്യുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഐക്കൺ സിനിമാസ് ഉടൻ പ്രദർശനത്തിനെത്തിക്കുന്നു.
രജീഷ് വി രാജ സംവിധാനം ചെയ്യുന്ന 'സൂപ്പർ സ്റ്റാർ കല്യാണി' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
കാരുണ്യ ഫിലിം സൊസൈറ്റി പ്രതിമാസ പരിപാടി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു നേരറിയും നേരത്ത് മേയ് 30 ന്.