നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.
പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന് കര്ണ്ണന്' രണ്ടാം ഭാഗം ഉടന് പ്രേക്ഷകരിലേക്ക്. ചിത്രത്തില് മധു ബാലകൃഷ്ണന് ആലപിച്ച ഗാനം സോഷ്യല് മീഡിയയില് തരംഗമാകുന്നു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
ഇടനെഞ്ചിലെ മോഹം ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
നജിം അർഷദിന്റെ മധുര സ്വരത്തിൽ 'യാമം' ! ഷോജി സെബാസ്റ്റ്യന്റെ 'എല്'ലെ ആദ്യ ഗാനം പുറത്ത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ''മിറാഷ്" എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു.
ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ കൗതുകം നിറയ്ക്കുന്ന ടീസർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ
ഐ. ആം അലക്സാണ്ഡർ... കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്... ആവേശം പകർന്ന് മമൂട്ടിയുടെ ജൻമദിനത്തിൽ 'സാമ്രാജ്യം' ടീസർ എത്തി.