മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനും പുതിയ ദൃശ്യവിസ്മയങ്ങളുമായി 'രാവണപ്രഭു' എത്തുന്നു
രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന 'മാജിക്ക് മൊമെന്റ്' ലിറിക്കൽ വീഡിയോ റിലീസായി. ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.
"മേലേ വിണ്ണിൽ സ്വർഗ്ഗനാട്ടിലുണ്ടൊരമ്മ..." രാജകന്യകയിലെ ഗാനം ഹൃദയ സ്പർശിയാകുന്നു.
വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്; അതിരടിയുമായി ബേസിലും ടൊവിനോയും, ട്രെയ്ലർ വൈറൽ.
മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

'ഭൗമ' ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.
"പ്രശാന്തേട്ടന്റെ മീശ" ഫസ്റ്റ് ലുക്ക് പോസ്റ്റർ.
റിതം വോയിസ് ഓഫ് കേരളയുടെ ഹൃദയരാഗങ്ങൾ സംഗീതനിശ
യു. എ സർട്ടിഫിക്കറ്റോട 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു.
കേരളത്തിന്റെയും, കർണാടകയുടെയും ഉൾക്കാടുകളിൽ വസിച്ച ചില ഗോത്രങ്ങളുടെ ജീവിതചരിത്രത്തെ ആസ്പദമാക്കിയ “അസ്ഥിക്കാരി” നവംബർ അവസാനം ചിത്രീകരണം ആരംഭിക്കുന്നു.

