poster➤കൊച്ചി

"പ്രശാന്തേട്ടന്റെ മീശ" ഫസ്റ്റ് ലുക്ക് പോസ്റ്റർ.

എ എസ് ദിനേശ്
Published Oct 18, 2026|

SHARE THIS PAGE!
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന "പ്രശാന്തേട്ടന്റെ മീശ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.

ഗാനരചന - സത്യചന്ദ്രൻ പൊയിൽക്കാവ്,
സംഗീതം - നിഖിൽ മോഹൻ,
എഡിറ്റിംഗ് കൺസൾട്ടൻ്റ് - രതിൻ രാധാകൃഷ്ണൻ,
എഡിറ്റർ - ഹേമന്ത് കുമാർ,
സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ് - വിപിൻ ചന്ദ്രൻ, 
ഫോട്ടോഗ്രാഫി - രാഹുൽ ശങ്കർ, 
ക്രിയേറ്റീവ് കൺസൽട്ടൻ്റ് - അജ്ഞിത,
അസോസിയേറ്റ് ക്രിയേറ്റർ - അൻസാർ അലി,
ഡിസൈൻ - നിഥിൻ,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All