നന്ദകുമാർ സംവിധാനം ചെയ്യുന്ന 'കമോൺഡ്രാ ഏലിയൻ' സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; 'കാതലാകിറേൻ' വീഡിയോ ഗാനം റിലീസ് ആയി.
'എൻ ജീവനേ' ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
ഐ.എം.ബി.പി. ബുക്ക് മൈ ഷോഹൈ റേറ്റ്... വേഷം കെട്ട്... കോൺട്രവസ്സി,... പിന്നെ... ഒരു ഹെലിക്കോപ്പ്റ്റർ. സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിൻ്റെ തന്ത്രങ്ങൾ... പടക്കളം ഗയിം വീണ്ടും.
മോഹൻലാൽ സംവിധായകനാകുന്ന ചിത്രo 'ബാറോസ്' ക്യാമറക്ക് മുന്നിലും പിന്നിലും ഓടിനടക്കുന്ന മോഹൻലാൽ. മേക്കിങ് വീഡിയോ
യുവത്വത്തിൻ്റെ സ്വപ്നവും ലഹരിയുടെ യാഥാർത്ഥ്യവും - പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
ചിരിയുടെ പടയൊരുക്കം നാളെ മുതൽ; "പെറ്റ് ഡിറ്റക്ടീവ്" ബുക്കിങ് ആരംഭിച്ചു.
കണ്ണിൽ കണ്ണിൽ നോക്കി ലുക്മാനും ദൃശ്യയും! 'അതിഭീകര കാമുകൻ' നവംബർ 14ന് എത്തുന്നു.
തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ...'
പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രം "പെറ്റ് ഡിറ്റക്ടീവ് " ഒക്ടോബർ 16-ന് പ്രദർശനത്തിനെത്തിക്കുന്നു.