അഭിലാഷ് വാരിയർ സംവിധാനം ചെയ്യുന്ന "അരൂപി" ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
റിനോയ് കല്ലൂർ സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി.
ലഹരി ഒഴുകുന്ന കാലത്തിന് മുന്നറിയിപ്പ്; 'ദി റിയൽ കേരള സ്റ്റോറി' ട്രെയിലർ എത്തി.
നന്ദകുമാർ എ പി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
വർണ്ണശബളമായ ചടങ്ങിലൂടെ 'സമ്മർ ഇൻ ബെത്ലഹേം' റീ- റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

'ബെസ്റ്റ് കണ്ണാ ബെസ്റ്റ്': ഇനി ചിറക്കൽ ശ്രീഹരിയുടെ വരവും ഉറപ്പിച്ച് മോഹൻലാൽ...' ചിത്രത്തിൻ്റെ റീ-റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
'ലോ ആന്റ് ഓഡർ' (LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും; 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഞാനില്ല... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.

