Webdesk |
പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ജഗതി ശ്രീകുമാറിന്. പ്രേംനസീർ 36-ാം ചരമവാർഷികം ജനുവരി 16ന്.
മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ.
അല്ലു അര്ജുന്റെ പിറന്നാള് ദിനത്തില് ആരാധകര്ക്ക് വമ്പന് വിരുന്നുമായി സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര് പുറത്തിറങ്ങി.
ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ദുൽഖർ സൽമാൻ-വെങ്കി അറ്റ്ലൂരി ചിത്രം 'ലക്കി ഭാസ്കർ'ന്റെ ടൈറ്റിൽ ട്രാക്ക് പുറത്ത്
വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന 'മലർ മഞ്ഞു തുള്ളിയായ്...' എന്ന മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു.
2025 മലയാള സിനിമയുടെ മുഖവുര മാറ്റി മറിച്ച "രേഖചിത്രം". സക്സസ് ടീസർ ഔട്ട്.
ജയചന്ദ്രഗീതങ്ങൾ 20 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ.
ബെസ്റ്റി ടീസർ തരംഗമാകുന്നു. മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?
ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ; "രേഖാചിത്രം" ആദ്യ ആഴ്ചയിൽ നേടിയത് മുടക്കു മുതലിൻ്റെ നാലിരട്ടി കളക്ഷൻ.
ഇനി നന്നായി കേൾക്കാം; ശ്രവണ ശേഷിക്ക് വെല്ലുവിളി നേരിടുന്ന അഭിനന്ദിന് സഹായവുമായി "ബെസ്റ്റി" ടീം.